
യാഹൂവിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കാരള്‍ ബാര്‍ട്‌സ് നിയമിതനാകുമെന്ന് സൂചന .ഇപ്പോള്‍ സോഫ്‌ട് വെയര്‍ ഡിസൈന്‍ കമ്പനിയായ ഓട്ടോഡസ്‌കിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനായി സേവനം അനുഷ്ടിക്കുന്ന അദ്ദേഹം യാഹൂവിന്റെ സി.ഇ.ഒ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതായി യാഹൂ വ്യക്തമാക്കിയിട്ടുണ്ട് .ഇപ്പോഴത്തെ സി.ഇ.ഒ ആയ ജെറി യാങ് കഴിഞ്ഞ വര്‍ഷം തന്നെ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു .എന്നാല്‍ പുതിയ സി.ഇ.ഒ സ്ഥാനം എറ്റെടുക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുകയാണ് അദ്ദേഹം.യാഹൂ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്‌റ്റിന്റെ ശ്രമങ്ങള്‍ക്ക് തടസം നിന്ന നടപടിയുടെ പേരില്‍ വിമര്‍ശന വിധേയനായതിനെ തുടര്‍ന്നാണ് ജെറി യാങ് രാജി പ്രഖ്യാപിച്ചത്
No comments:
Post a Comment